
Tuesday, January 15, 2008
പാട്ടുപുരയ്ക്കല്‍ കാവ്

ഞാന്‍ നല്ലവനായിരുന്ന കാലം ഈ കാവില്‍ രണ്ടുനേരം കുളിച്ച് തൊഴുമായിരുന്നു। പാട്ടുപുരക്കലമ്മയോട് ഞാന്‍ എത്ര എത്ര പെണ്‍കുട്ടികളെ എന്റെ കാമുകിമാരാക്കി തരാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഒരു കാമുകന് വേണ്ട മിനിമം രൂപഗുണം ഇല്ലാത്തതിനാലാണാവോ ആ പ്രാര്‍ത്ഥന മാത്രം അത്രക്കങ്ങ് സാധിച്ച് തന്നിട്ടില്ല. :) എങ്കിലും ഇന്നും ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പത്തിലാണ്. എന്റെ പാട്ടുപുരക്കലമ്മേ.....
Subscribe to:
Posts (Atom)