Tuesday, January 15, 2008

നടവഴി


പാട്ടുപുരയ്ക്കല്‍ കാവ്‌


ഞാന്‍ നല്ലവനായിരുന്ന കാലം ഈ കാവില്‍ രണ്ടുനേരം കുളിച്ച്‌ തൊഴുമായിരുന്നു। പാട്ടുപുരക്കലമ്മയോട്‌ ഞാന്‍ എത്ര എത്ര പെണ്‍കുട്ടികളെ എന്‍റെ കാമുകിമാരാക്കി തരാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഒരു കാമുകന്‌ വേണ്ട മിനിമം രൂപഗുണം ഇല്ലാത്തതിനാലാണാവോ ആ പ്രാര്‍ത്ഥന മാത്രം അത്രക്കങ്ങ്‌ സാധിച്ച്‌ തന്നിട്ടില്ല. :) എങ്കിലും ഇന്നും ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പത്തിലാണ്‌. എന്‍റെ പാട്ടുപുരക്കലമ്മേ.....

മഴയെത്തും മുമ്പേ...


'മേയാനൊരു' റോഡ്‌!!!

രമേശിന്‍റെ അമ്മയും പശുക്കളും

കുളമാവുന്ന റോഡ്‌, റോഡാവുന്ന കുളം. (MC ROAD)


"നിച്ച്‌ നാണാ..... " :-)




കൈയെത്തും ദൂരത്തൊരു ലാലേട്ടന്‍!!! :)

മോനേ... ചളമാക്കില്ലല്ലോ?


ഫ്ളാഷ്‌ എന്ന സിനിമയുടെ പൂജാ വേളയില്‍ ലാല്‍.

'മുറ്റത്തൊരു നീന്തല്‍ കുളം'


ഈശ്വരോ രക്ഷതു!!!

തനിയെ...


സുനാമി തടയാനൊരു വേലിക്കെട്ട്‌ !!!


തിരയെടുത്ത തീരം. ആള്‍ക്കാരെ അകറ്റാന്‍ വേലികെട്ടിയിരിക്കുന്ന ശംഖുമുഖം ബീച്ച്‌,

' കാക്കകള്‍ക്കൊരു കൂട്ട്‌ ' !!!


ശംഖ്‌മുഖം ബീച്ച്‌

'കലങ്ങിയൊഴുകുന്ന ജീവിതപ്പുഴ'!


കരമനയാര്‍.

Unloading


തിരോന്തോരം കാഴ്ചകള്‍... !!!

ഹര്‍ത്താലിന്‍റെ ' ശാന്തത'

രാജവീഥി ഒരു ഹര്‍ത്താല്‍ ദിനത്തില്‍

"പ്രഭാതത്തിന്‍റെ വാര്‍ദ്ധക്യം"


മറ്റക്കാട്ടെ മുത്തശ്ശി

വിശ്വസിച്ചാലും ഇല്ലെങ്കിലും - ഇത്‌ എം.സി. റോഡ്‌.

മോന്‍സ്‌ ജോസഫ്‌ സത്യം. ഇത്‌ എം. സി. റോഡ്‌ ആണേ... :)

എന്‍റെ ഗ്രാമത്തിലെ പ്രഭാതം

പ്രഭാതം

വീട്ടിലേക്ക്‌....

മറ്റക്കാട്ടെ മുത്തശ്ശി

"അക്ഷരലഹരി" :-)


ഒരു ക്രിസ്തുമസ്‌ നാളില്‍, നാട്ടില്‍,
സേതുവിന്‍റെ കഥകളും വായിച്ചങ്ങനെ..... :)

ല'ഹരി'-യുടെ മറ്റൊരു മുഖം


ല'ഹരി'


സജ്ജീവേട്ടന്‍ എനിക്ക്‌ നല്‍കിയ അനുഗ്രഹം.