
Subscribe to:
Post Comments (Atom)
ഓര്‍ക്കൂട്ടിന്റെ ഓര്‍മ്മയ്ക്ക്, ഓര്‍ക്കൂട്ടുകാരുടെ ഓര്‍മ്മയ്ക്ക്.... (എന്റെ ഓര്‍ക്കൂട്ട് ആല്‍ബത്തില്‍ ഞാന്‍ ഇട്ടിരുന്ന പടങ്ങള്‍, പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തപ്പോള്‍ അവ നശിപ്പിക്കാന്‍ എനിക്ക് തോന്നിയില്ല. ഇവിടെ കിടക്കട്ടെ... ഇടക്കൊക്കെ ഒന്ന് കാണാമല്ലോ. )
5 comments:
ഇതെന്റെ ഗ്രാമം പോലെ....
എല്ലാ ഫോട്ടോകളും കണ്ടൂട്ടോ...
നന്ദി. ഗീതാജി.
എവിടെയാണ് താങ്കളുടെ നാട്?
മാഷേ,
നല്ല ചിത്രം...
നാട്ടിന്‍ പുറത്തേക്ക് മനസ്സ് നടന്നു പോയീ
പോങ്ങുമൂടന്‍, ചിത്രങ്ങള്‍ കൊള്ളാം. ഒരു കാര്യം ചെയ്യു. കുറച്ച് കളര്‍ കറക്ഷന്‍ ചെയ്താല്‍ നന്നായിരിക്കും. അല്ലെങ്കില്‍ ഫോട്ടൊഷോപ്പില്‍ ഓട്ടൊ ലെവല്‍ ചെയ്താലും മതി. ആ പുകച്ചില്‍ മാറികിട്ടും. അഡ്വര്‍ടൈസിങ്ങ് ആയതുകൊണ്ടു പറഞ്ഞു തരണ്ട കാര്യമില്ലല്ലൊ :-) ഞാനും ആ പരിപാടി തന്നെ..
Marannitta naattuvazi...!
Manoharam, Ashamsakal...!
Post a Comment